Day: October 26, 2022

കൊച്ചി: കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ (21) ആണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം....

മയ്യിൽ: ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം തെയ്യച്ചുവടുകളുമായി കളിയാട്ടക്കാവുകൾ ഉണരുകയായി. തുലാം പത്തിന് കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ തെയ്യക്കോലം ഇറങ്ങുന്നതോടെയാണ് ഉത്തര മലബാറിലെ കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജന്മി നാടുവാഴിത്തത്തിന്റെ മർദകഭരണത്തിൽ...

കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ്...

കല്യാശേരി: അവശ്യവസ്തുക്കൾ ഏതുമാകട്ടെ, ഈ കുടുംബശ്രീ ബസാറിൽ കിട്ടും. കുടുംബശ്രീ മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പലചരക്കും...

കേളകം: ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്‌സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെഅറസ്റ്റ് ചെയ്തു.കേളകം ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ്(62) എന്നയാളാണ്അറസ്റ്റിലായത്. ഒളിവിൽ...

ബത്തേരി :ചീരാലിലും കൃഷ്‌ണഗിരിയിലും വീണ്ടും കടുവകൾ നാട്ടിലിറങ്ങി പശുവിനെയും ആടുകളെയും കൊന്നു. തിങ്കൾ രാത്രിയാണ്‌ രണ്ടിടത്തും കടുവകളിറങ്ങിയത്‌. ഒമ്പതരയോടെയാണ്‌ നൂൽപ്പുഴ പൊലീസ്‌ സ്‌റ്റേഷനുസമീപത്തെ അയിലക്കാട്ട്‌ രാജേന്ദ്രന്റെ തൊഴുത്തിലെ...

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!