തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഭീഷണികോളുകള്‍ വരുന്നെന്ന് പരാതിക്കാരി. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകയാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി. കേസില്‍...
Day: October 26, 2022
കണ്ണൂർ: പ്രശസ്ത കഥാകൃത്ത് കാക്കനാടന്റെ സ്മരണാർത്ഥം മാകന്ദം മാസികയും മാകന്ദം കലാസാഹിത്യ വേദിയും സംയുക്തമായി നടത്തിയ സംസ്ഥാന തല കഥാരചന മത്സരത്തിൽ ട്രീസ അനിൽ കാക്കനാടൻ പുരസ്‌കാരത്തിന്...
കണ്ണൂർ : തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. ഈ മാസം...
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു....
തിരുവനന്തപുരം: ഡോ. എം ആർ ബൈജുവിനെ പി എസ് സിയുടെ പുതിയ ചെയർമാനാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവിലെ ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ...
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള യു ജി സി നിലപാട് തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി. അസോസിയേറ്റ്...
മണത്തണ: നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി.സണ്ണി ജോസഫ് എം.എൽ.എ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജാ സന്ദേശം ചൊല്ലിക്കൊടുത്തു.പേരാവൂർ...
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍നിന്നെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് മുസ്തഫ, അബുദാബിയില്‍നിന്നു വന്ന കോഴിക്കോട് സ്വദേശി...
കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി നടനും നടിയും രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ യുവാവും മലപ്പുറം സ്വദേശിയായ യുവതിയുമാണ് അഡല്‍ട്ട്സ് ഒണ്‍ലി...
24 വര്‍ഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ്...