ഏതൊരു നഗരത്തിരക്കിലും അവരെ കാണാനാകും. ചിലപ്പോൾ കടുത്ത വെയിലത്ത് ഹൈവേകളുടെ ഓരങ്ങളിൽ, അല്ലെങ്കിൽ ട്രാഫിക് സിഗ്നലുകളിൽ ചുവപ്പുവീഴുന്നതും കാത്ത്, ചിലപ്പോൾ നടപ്പാതകളിൽ...തെരുവ് കച്ചവടക്കാരാണവർ. കൗതുകമുള്ള ചെറു വസ്തുക്കളുമായും,...
Day: October 25, 2022
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ...
കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും...
കോയമ്പത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയീല്‍, നവാസ് ഇസ്മയീല്‍,...
ബത്തേരി : പിടിനൽകാതെ കന്നുകാലികളെ ആക്രമിക്കുന്ന ചീരാലിലെ കടുവയുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയിൽ രണ്ടാമതും കടുവയിറങ്ങി പശുവിനെ കൊന്നു. രാത്രി പത്തുമണിയോടെ ഐലക്കാട് രാജൻ എന്ന...
കോഴിക്കോട്: പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈഎസ്പി ഓഫിസിൽ എത്തി സിവിക് കീഴടങ്ങിയിരുന്നു....
ചാല: ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത് അശാസ്ത്രീയമായെന്ന് പരാതി. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ചാല–കോയ്യോട് റോഡ് ജംക്‌ഷനിലെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി...
യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവം; കൊച്ചിയിലെ വാടകവീട്ടിൽ നൽകിയ രേഖകൾ വ്യാജം
കൊച്ചി: ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഭർത്താവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം...
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി)2022 ന്‍റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും.താല്‍പര്യമുള്ളവര്‍ക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 7 വരെ അപേക്ഷിക്കാം. പരീക്ഷ 2022...
കണ്ണൂർ :അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് ഉരു സർവീസ് ആരംഭിക്കുന്നത്. ഉരു ഈ ആഴ്ച അവസാനത്തോടെ...