സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റില്‍

വിഴിഞ്ഞം(തിരുവനന്തപുരം): കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റിലായി. കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്. പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച രാവിലെ അറസ്റ്റുചെയ്തു. വിഴിഞ്ഞം സ്റ്റേഷനില്‍ ഇയാള്‍െക്കതിരേ പോക്‌സോ കേസും ഉണ്ടെന്നും പോലീസ് അറിയിച്ചു.