Day: October 23, 2022

പയ്യന്നൂർ: രോഗബാധിതനായ പിഞ്ചുകുഞ്ഞ് ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ കരുണ തേടുന്നു. മാർബിൾ, ടൈൽ വർക്ക് തൊഴിലാളിയായ മാതമംഗലം കുറ്റൂരിലെ രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ്സ് മാത്രമുള്ള...

പയ്യന്നൂർ: നഗരസഭയിൽ ആരോഗ്യ ഗ്രാന്റ് വിനിയോഗിച്ച് ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കും. പയ്യന്നൂർ, കാനായി, വെള്ളൂർ...

തൊണ്ടിയില്‍: ജപമാല മാസത്തോടനുബന്ധിച്ച് ചെറുപുഷപ മിഷന്‍ ലീഗിന്റെയും പേരാവൂര്‍ സെയ്ൻറ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രേഷിത റാലി നടത്തി. പേരാവൂര്‍ ഇടവക വികാരി റവ.ഫാ. തോമസ്...

പ്രാപ്പൊയിൽ വർഷങ്ങൾമുമ്പ്‌ അടച്ചുപൂട്ടിയ പാറോത്തുംനീർ മേലുത്താന്നിയിലെ ക്വാറി വീണ്ടും പ്രവർത്തിക്കാനുള്ള പാരിസ്ഥിതികാനുമതിക്കെതിരെ നാട്ടുകാർ. നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനുൾപ്പെടെ ഉപയോഗിക്കുന്ന തോട് ഉത്ഭവിക്കുന്നത് ഇവിടെനിന്നാണ്. ക്വാറി പ്രവർത്തനം ആരംഭിച്ചാൽ...

കണ്ണൂർ: സിമന്റ്‌ വിലവർധനയ്‌ക്കെതിരെ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ്‌ ഫെഡറേഷൻ ചൊവ്വാഴ്‌ച പകൽ 11ന്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തും. സിമന്റ്‌ വിലവർധനയിൽ നിർമാണമേഖല സ്‌തംഭനാവസ്ഥയിലാണെന്ന്‌ ഭാരവാഹികൾ പറഞ്ഞു. കരാറെടുത്ത...

കണ്ണൂർ : ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലൈബ്രറി പ്രതിനിധികൾക്കുള്ള ആമുഖ ശിൽപ്പശാല തിങ്കളാഴ്‌ച കണ്ണൂർ സർവകലാശാല ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന്‌  ഡോ. ടി...

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്....

കണ്ണൂർ: പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത്...

കോഴിക്കോട്: താമരശേരിയിൽ രണ്ട് കാറുകളിലായെത്തിയ സംഘം ഇതേ ദിശയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. താമരശേരി അവേലം സ്വദേശി അഷറഫിനെ താമരശേരി-മുക്കം റോഡിലുള‌ള വെഴുപ്പൂർ സ്‌കൂളിന്...

ആലക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും 8 കി. മീ. ദൂരത്തിലുള്ള റോഡ് നിശ്ശേഷം തകർന്നതോടെ പട്ടികവർഗ്ഗ കോളനികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലെ ജനങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!