സ്കൂൾ ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് 30 വിദ്യാർഥികൾക്ക് പരിക്ക്

Share our post

കാസർകോട്: മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് അപകടം. 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു വിദ്യാർഥികളെ മംഗളൂരുവിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!