Day: October 20, 2022

കൊ​ച്ചി: വാ​ഹ​നം ഓ​ടി​ച്ച​യാ​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം അ​പ​ക​ട​മ​ര​ണ​ത്തി​നി​ര​യാ​യ ആ​ളു​ടെ പേ​രി​ലു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​മി​ത​യ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം...

പേരാവൂർ: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം പി.വി.നാരായണൻ സ്മാരക ഹാളിൽ നടന്നു.ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ എരിയാ സെക്രട്ടറി കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയിക്കുട്ടി...

പയ്യന്നൂര്‍ : ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന് കോളേജില്‍ നടക്കും. ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 1000...

പേരാവൂർ: ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 27 ന് 11 മണിക്ക് പേരാവൂർ പഞ്ചായത്ത് ഹാളിൽ നടത്തും....

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്കു പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. സൂപ്രണ്ട്...

പെരിങ്കരി: ഗവ. ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ...

പയ്യന്നൂർ: പേവിഷ ബാധ സംശയിച്ചു നാട്ടുകാർ തല്ലിക്കൊന്നു കുഴിച്ചുമൂടിയ നായയുടെ ജഡം, മൃഗക്ഷേമ സംഘടനയുടെ പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാടിനു ഭീഷണിയായ...

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ട് ദിവസം സപ്ലൈകോയുടെ 1600...

കണ്ണൂർ :ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം രണ്ട്, മൂന്ന് തീയതികളിൽ തലശേരിയിൽ നടക്കും. 4000 വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രമേള സെന്റ് ജോസഫ്സ് എച്ച്എസ്എസ്, സാമൂഹ്യ ശാസ്ത്രമേള ബിഇഎംപിഎച്ച്എസ്എസ്, ഗണിതശാസ്ത്ര...

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!