Day: October 20, 2022

തൃശൂർ: ലിംഗനീതി കൂട്ടായ്മയായ 'സമത'യുടെ അവാർഡ് സമർപ്പണം നാളെ ഉച്ചയ്ക്ക് ഒന്നിന് കേരളവർമ കോളേജിലെ വി.വി.രാഘവൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ആയിരത്തിലധികം കിണറുകൾ നിർമ്മിച്ച അടൂർ സ്വദേശിനി...

മട്ടന്നൂർ: മിൽമ ഉത്പന്നങ്ങൾ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭ്യമാകും. മിൽമയുടെ ഉന്നത ഗുണനിലവാരം പുലർത്തുന്ന വൈവിധ്യമാർന്നു ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ന്യായമായ വിലയിൽ യാത്രക്കാർക്ക് ലഭ്യമാക്കുക...

കണ്ണൂർ: കേരള സ്‌കൂൾ ഗെയിംസ് രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്...

കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തു നിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്.ചൊവ്വാഴ്ച രാത്രി...

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ...

എടൂര്‍: വെള്ളരിവയല്‍ കോളനിയിലെ ചുണ്ട (65)യെയാണ് ഉരുപ്പുംകുണ്ട് വെള്ളരിവയല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

ഇരിട്ടി : പയഞ്ചേരി ജബ്ബാർ കടവിലെ നാഷണൽ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി ക്ലിനിക്കിൽ ശനിയാഴ്ച(22/10) രാവിലെ 10ന് കണ്ണൂർ മലബാർ കാൻസർ സെന്ററിലെ ഡോക്ടർ ലതിഷ്...

ഇ​ടു​ക്കി: ഇ​ടു​ക്കി ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ മ​ന്ത്ര​വാ​ദ കേ​ന്ദ്ര​ത്തി​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം. കേ​ന്ദ്ര​ത്തി​ലെ മ​ന്ത്ര​വാ​ദ ബ​ലി​ത്ത​റ​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി. മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം....

ചെ​ന്നൈ: ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം നി​രോ​ധി​ച്ചു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ ബി​ല്ല് പാ​സാ​ക്കി. ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ഇ​റ​ക്കി ഒ​ക്ടോ​ബ​റി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ച ഓ​ര്‍​ഡി​ന​സി​ന് പ​ക​ര​മാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.ബി​ല്ല് നി​യ​മ​മാ​കു​ന്ന​തോ​ടെ...

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!