ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം

പേരാവൂർ: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം പി.വി.നാരായണൻ സ്മാരക ഹാളിൽ നടന്നു.ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ എരിയാ സെക്രട്ടറി കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, പി.പ്രകാശൻ, കെ.റഹീം, കെ.മോഹനൻ എന്നിവർ സംസാരിച്ചു.