Day: October 18, 2022

കൊച്ചി: പൂവിടാൻ മഞ്ഞുകാലംനോറ്റിരുന്ന മാവുകളിൽ ഇത്തവണ പൂക്കാലം നേരത്തേയെത്തി. നവംബർ അവസാനംമുതലാണ്‌ കേരളത്തിൽ മാവുകൾ പൂത്തിരുന്നത്‌. ഇത്തവണ സെപ്‌തംബർ പകുതിമുതൽ പൂത്തുതുടങ്ങി. തുലാമഴക്കാലം കഴിഞ്ഞ്‌ മഞ്ഞുകാലമെത്തുമ്പോഴാണ്‌ മലയാളക്കരയിൽ...

ബത്തേരി :മുത്തങ്ങ റെയ്‌ഞ്ചിലെ മൂക്കുത്തിക്കുന്ന്, ചീരാൽ പ്രദേശത്ത് കടുവയിറങ്ങി കന്നുകാലികളെ പിടികൂടാൻ ഊർജിത ശ്രമം. കടുവയെ കണ്ടെത്തുന്നതിന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ,...

കൊല്ലം: കൊട്ടാരക്കരയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്നു വിദ്യാര്‍ഥിനി തെറിച്ച് റോഡില്‍ വീണു. തലയ്ക്കും കൈമുട്ടിനും കാലിനും പരിക്കേറ്റ തോട്ടംമുക്ക് നെടിവിള താഴതില്‍ അല്‍ക്ക ബി.സന്തോഷി(16)നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍...

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം,...

മുഴക്കുന്ന് ഗുണ്ഠിക തോടിൽ സർവേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.പേരാവൂർ: പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളുടെയും ജലസ്രോതസുകളുടെയും അതിർത്തികൾ ഡിജിറ്റൽ മാപ്പുകളിലേക്ക്മാറ്റി സൂക്ഷിക്കുന്ന 'മാപ്പത്തോൺ' പ്രവർത്തനങ്ങൾക്ക്...

പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി -പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് 23 മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ...

എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളാണ് ഒറ്റക്കെട്ടായി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന...

മട്ടന്നൂർ: മട്ടന്നൂരിൽ പോക്‌സോ കോടതി അടുത്തമാസത്തോടെ പ്രവർത്തനം തുടങ്ങും. നഗരസഭാ വ്യാപാരസമുച്ചയത്തിലെ കെട്ടിടം പോക്‌സോ കോടതിക്ക് അനുവദിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ജില്ലാ ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!