Day: October 18, 2022

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്. സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം...

പേരാവൂർ: നിരോധിത പുകയിൽ ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പേരാവൂർ പഞ്ചായത്തിൽ ഒരു ഹോട്ടൽ കൂടി അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നല്കി.മണത്തണ ടൗണിലെ അമ്പാടി ഹോട്ടൽ ഉടമ മണാട്ട്...

പേരാവൂർ: ആരോഗ്യവകുപ്പധികൃതർ പേരാവൂർ,മണത്തണ,തൊണ്ടിയിൽ പ്രദേശങ്ങളിലെഹോട്ടൽ,ബേക്കറി,കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ശുചിത്വമില്ലാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. ഹെല്ത്ത് ഇൻസ്‌പെക്ടർ കെ.മോഹനൻ,പി.ആർ.വത്സല,കെ.സി.ജയചന്ദ്രൻ,ബിനുചന്ദ്രൻ എന്നിവരാണ് പരിശോധന നടത്തിയത്.

കൊട്ടിയൂര്‍: എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ.സി.വൈ.എം കൊട്ടിയൂര്‍ യൂണിറ്റ് അംഗങ്ങള്‍ മന്ദംചേരി കോളനിയില്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. കൊട്ടിയൂര്‍ പഞ്ചായത്ത്...

മണത്തണ : ടൗണിലെ അമ്പാടി ഹോട്ടലിൽ നിന്ന് പേരാവൂർ എക്സൈസ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ...

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) പുതുതായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, ക്യാഷ്യർ, സിസ്റ്റം...

തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം. ഇതുവരെയുള്ള കൊവിഡ്...

കൊട്ടിയൂര്‍: ആരോഗ്യവകുപ്പ് ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ...

തിരുവനന്തപുരം: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത ആറാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകനും...

കൊച്ചി: പ്രശസ്ത കലാ സംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1975 മുതല്‍ ചിത്ര കലാരംഗത്ത് സജീവമായിരുന്നു കിത്തോ. 30ല്‍ പരം ചലച്ചിത്രങ്ങള്‍ക്ക് കലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!