Day: September 29, 2022

കൊ​ച്ചി: ആ​ലു​വ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍ നി​ന്നും പി​താ​വ് മ​ക​ളു​മാ​യി പു​ഴ​യി​ലേ​ക്ക് ചാ​ടി. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി ലൈ​ജു, മ​ക​ള്‍ ആ​റു വ​യ​സു​കാ​രി ആ​ര്യ​ന​ന്ദ​യു​മാ​യി പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ്...

ചെറുപുഴ : മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനി പുഴയും മാലിന്യവാഹിനിയായി മാറി. പുഴത്തീരത്തെ വളളിപ്പടർപ്പിലും ആറ്റുവഞ്ചിയിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിലാണു കുടുങ്ങിക്കിടക്കുന്നത്. മഴക്കാലത്ത്...

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദനത്തിനിരയായ പ്രേമനന്റെ മകൾക്ക് കൺസഷൻ കാർഡ് ലഭിച്ചു. കൺസഷൻ ടിക്കറ്റ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രേമനന്...

കേരളത്തിലെ 19.90 ശതമാനം ആൾക്കാരിലുംഹൃദ്രോഗസാധ്യതഅപകടകരമാംവിധംവർധിച്ചു.നാലിൽ ഒരാളെന്ന കണക്കിനാണ് ഹൃദയധമനീ രോഗങ്ങൾ ജീവനപഹരിച്ചെടുക്കുന്നത്.മുപ്പതുവർഷങ്ങൾകൊണ്ട് ഇന്ത്യയിൽ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ ഇരട്ടിയിൽ കൂടുതലായി.സംഹാരതാണ്ഡവമാടുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗമെടുത്തു കഴിഞ്ഞു....

കണ്ണൂർ: ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐ.ആർ.പി.സി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മിആസ്പത്രി  സമീപത്തെ കെട്ടിടത്തിലാണ്‌ ഡയാലിസിസ് സെന്റർ ആരംഭിക്കുക. ജനറൽബോഡി സി.പി.ഐ....

തൃശൂർ: എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് സി.പി.എം നേതാവ് മരിച്ചു.  കടങ്ങോട് ലോക്കൽ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനൻ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത്...

തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒഴിവുള്ള എല്‍ ഡി ക്ലര്‍ക്ക്, യു ഡി ക്ലര്‍ക്ക്...

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ...

പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി.കെ. തങ്കമണി സ്ഥാനമേറ്റു. മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗിലെ നസീമ ചാമാളിയതിൽ രാജിവച്ചതിനെ തുടർന്നാണ് തങ്കമണിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്....

തളിപ്പറമ്പ്: രാജ്യത്തിന്റെ കാവലാളാകാൻ പട്ടാളക്കാരെ വാർത്തെടുക്കാൻ ഒരുങ്ങി വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ പട്ടാള പരിശീലനം. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാം ഘട്ട പരിശീലന ക്യാംപിന്റെ വിജയിച്ചതിന്റെ തുടർച്ചയായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!