Day: September 24, 2022

കണ്ണൂർ: സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല പരിപാടി 25ന്‌ മുനിസിപ്പൽ ഹൈസ്കൂൾ ക്യാമ്പസിലെ കൈറ്റ് ജില്ലാ ഓഫീസിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം...

കോഴിക്കോട്‌ : താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ്...

കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ കോർപറേഷൻ കൗൺസിലർ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് സഹകരണ സംഘം ഓഫിസ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പി.വി.കൃഷ്ണകുമാർ പങ്കെടുത്തത്....

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!