Breaking News Kerala Local News ഓണക്കിറ്റ് വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും 3 years ago NH newsdesk Share our post തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്‌ചയും പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ്‌വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യം. Share our post Continue Reading Previous കടക്കെണി: ഇരിട്ടിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമംNext ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ