ജില്ലയിൽ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ ക്യാമ്പ്

Share our post

കണ്ണൂർ : ആധാർ -വോട്ടർപട്ടികബന്ധിപ്പിക്കൽ നടപടി ത്വരപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ ശനിയാഴ്ചയും 17, 18, 24, 25 തീയതികളിലും സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഈ ദിവസങ്ങളിൽ വോട്ടർമാർക്ക് നേരിട്ടെത്തി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം.

ക്യാമ്പിലെത്തുന്നവർ ആധാറും വോട്ടർ ഐഡന്റിറ്റി കാർഡും മൊബൈൽ ഫോണും കരുതണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!