പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ...
Day: September 2, 2022
മണത്തണ: വ്യാപാരി വ്യവസായി മണത്തണ യൂണിറ്റും വിമുക്തി 5,6 വാർഡുകളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവനിൽ നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ...
എസ്.സി.എം.എസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു.ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ. ജിമോന്റെയും ഷീജയുടെയും മകന്‍...
കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്‌ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്....
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ്...
ശ്രീകണ്ഠപുരം : കനത്ത മഴ കാരണം രാത്രി വീട്ടിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ച ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോഡ്രൈവർമാർ അറസ്റ്റിലായി. ഏരുവേശ്ശി പുറഞ്ഞാണിലെ നെടുംതുണ്ടത്തിൽ റോണി...
കണ്ണൂർ : ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ്...
ഇരിട്ടി: കാട്ടാനശല്യം മൂലം ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യാഭീഷണിയുമായി ആറളം ടി.ആർ.ഡി.എം (ആദിവാസി പുനരധിവാസ, വികസനദൗത്യ വിഭാഗം) ഓഫിസിൽ. ആറളം ഫാമിലെ ഏഴാം ബ്ലോക്ക് വയനാട് മേഖലയിൽ...
തിരുവനന്തപുരം : പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം വിതരണം തുടങ്ങി. 1000 രൂപ വീതം 60,602 പേർക്കാണ് നൽകുന്നത്. തിരുവനന്തപുരം തൊളിക്കോട്...