സെപ്റ്റംബർ 2ന് ലെവൽക്രോസ് അടച്ചിടും

Share our post

കണ്ണൂർ : താണ-ആയിക്കര റോഡിലെ കണ്ണൂർ സൗത്ത്-കണ്ണൂർ ലെവൽക്രോസ് നമ്പർ 241 സ്റ്റേഷനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 2ന് 6.30 മുതൽ 11.45 വരെ ലെവൽക്രോസ് അടച്ചിടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!