Month: August 2022

കണ്ണൂര്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സി.സി.യില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു....

കണ്ണൂർ : ഓണക്കാല വിപണിയില്‍ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തും. സപ്തംബര്‍ ഒന്ന് മുതല്‍...

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ...

കണ്ണൂർ: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും,...

കണ്ണൂർ : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ...

കണ്ണൂർ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍...

കോഴിക്കോട് റോഡിലെ കുഴിക്ക് അപായസൂചനയായി നട്ട വാഴ കുലച്ചു. കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍ യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാനാണ് നാട്ടുകാര്‍ കുഴിയില്‍ വാഴവെച്ചത്. ഒരു കൊല്ലം മുമ്പ്...

കരുവാറ്റ : സ്‌കൂള്‍ക്കുട്ടികളുമായി പോയ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്‍ക്കിഴക്കതില്‍ രമേശനാണ്(60) മരിച്ചത്. കന്നുകാലിപ്പാലം...

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക്...

നാലുവയസുള്ള ആദിവസി ബാലനെ അമ്മ തീപൊള്ളലേൽപ്പിച്ചു പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കുട്ടിയുടെ അമ്മയും സുഹൃത്ത് ഉണ്ണികൃഷ്ണനും പിടിയിലായി. കുട്ടിയുടെ അച്ഛന്റെ പരാതിയിയിൽ അഗളി പൊലീസ് കേസെടുത്തു. കുട്ടിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!