Month: August 2022

പടിയൂർ : വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുപയോഗപ്പെടുത്തുന്ന പദ്ധതി പടിയൂർ-കല്യാട് ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. പുലിക്കാട് വാർഡിൽ മുടപ്പയിൽ ബാബുവിന്റെ വീട്ടിൽ ക്യു.ആർ. കോഡ് പതിച്ച്...

കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് വസുധ ഗ്ലോബൽ ഫൗണ്ടേഷൻ ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു. 15 മുതൽ 25 വയസ്സുവരെ ഒരു വിഭാഗവും 36 വയസ്സുമുതൽ മറ്റൊരുവിഭാഗവുമായാണ്...

പേരാവൂർ: 36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു. സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും...

നീലേശ്വരം : റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത്‌ റാം-42) അന്തരിച്ചു. നീലേശ്വരം െറയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച...

കണ്ണൂർ: ഓണാവധിക്ക്‌ ഒറ്റദിവസം പോയി വരാനൊരു മലയുണ്ട്‌ നമുക്ക്‌. മലയോളം സൗന്ദര്യമുള്ള റാണിപുരം. കുളിർ കാറ്റേറ്റ്‌ കുടുംബസമേതം മല കയറിയാൽ ശരീരം ഉഷാറാകും, മനസും.  ഓണത്തിന് സഞ്ചാരികളെ...

തൊണ്ടിയിൽ: തെറ്റുവഴി-തൊണ്ടിയിൽ-മണത്തണ റോഡ് പൂർണമായും മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സംഗമം ജനശ്രീ മിഷൻ സായാഹ്ന ധർണ നടത്തി. മണ്ഡലം ചെയർമാൻ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ...

സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. നാളെ...

കണിച്ചാർ: ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സെപ്തംബർ 4,8,10 തീയതികളിൽ നടക്കും. നാലിന് ക്യാരംസ്, ചെസ്, ചിത്ര രചന, ക്വിസ് മത്സരങ്ങൾ. എട്ടിന് ഗൃഹാങ്കണ പൂക്കള മത്സരം, മാവേലി...

ഗൂഗിൾ പ്ലേ സ്റ്റോറിൽ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാൽവെയർ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്‌ഡിഫെൻഡർ (Bitdefender). രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ യൂസർമാരുടെ...

പെരിങ്ങോം ഗവ.ഐ.ടി.ഐ.യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും. എം.എം.വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!