തൊണ്ടിയിൽ : കഴിഞ്ഞദിവസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ്സഹായധനം കൈമാറി. യുണൈറ്റഡ് ചേമ്പറിന്റെ ഓഫീസിൽ...
Month: August 2022
ഓഫീസിലെത്തുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. മോശമായി പെരുമാറിയാൽ ആദ്യം താക്കീതു നൽകും. തുടർന്ന്, അച്ചടക്കനടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു....
കൽപ്പറ്റ: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസ്സുകളും ചെറുവാഹനങ്ങളും പാൽച്ചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി...
തിരുവനന്തപുരം: മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റിയേക്കും. ഇപ്പോൾ എട്ടിനാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാറ്റാൻ ധാരണയായിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
തെറ്റുവഴി: ഉരുൾ പൊട്ടലിൽ കഷ്ടതയനുഭവിക്കുന്ന തെറ്റുവഴി കൃപഭവൻ, മരിയ ഭവൻ അന്തേവാസികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്അത്യാവശ്യ സാധനങ്ങൾ എത്തിച്ചു.ആദ്യഘട്ട സഹായമായി കാൽ ലക്ഷം...
കണ്ണൂർ : :2022-23 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. വെബ്സൈറ്റ്:...
ഇരിട്ടി : മേഖലയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി കഴിഞ്ഞ ദിവസം കരിക്കോട്ടക്കരിയിൽ മാവോവാദികളെത്തി പ്രദേശവാസികളിൽനിന്ന് സാധനങ്ങൾ വാങ്ങി...
തിരുവനന്തപുരം : സംസ്ഥാനത്ത് ലോവർ ഡിവിഷൻ ക്ലർക്ക് തസ്‌തികയിലുള്ളത് 1386 ഒഴിവ്. 167 താൽക്കാലിക ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ എറണാകുളത്താണ്– -158. 14 ജില്ലയിലെയും...
കണ്ണൂർ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ പരിസരത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍...
