പേരാവൂർ: മേൽ മുരിങ്ങോടി നാട്ടിക്കല്ലിന് മുൻവശത്തെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ നശിച്ചു. പുരളിമല ക്ഷേത്രത്തിലെ വാദ്യക്കാരൻ അനിരുദ്ധൻ പണിക്കരുടെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തിയാണ് സമീപത്തെ...
Month: August 2022
കോളയാട് (കണ്ണൂർ): 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നതിന് സാക്ഷികളാവാൻ കോളയാട് സെയ്ന്റ്...
പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32)...
തലശേരി : മോട്ടോർവാഹന വകുപ്പ് തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ലിഫ്റ്റുകൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി. പൊതുജനങ്ങൾക്ക് ലിഫ്റ്റ്...
തലശ്ശേരി: വടക്കെ മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തലശ്ശേരി പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മറിയ മഹലിൽ മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ - 97)...
കോളയാട് : കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസിൻ്റെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ. വയനാട് തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. 16കാരിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി...
ബി.എസ്.എന്‍.എലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ എത്തി. 2022 രൂപയുടെ 300 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് അവതരിപ്പിച്ചത്. മാസം 75 ജി.ബി ഡാറ്റയും ലഭിക്കും. കൂടുതല്‍ ഡാറ്റയും...
ന്യൂഡൽഹി : 2022-’23 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യു.പി.ഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍...
