കണ്ണൂർ : കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ പതിനൊന്നാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അപേക്ഷിക്കണം.
Month: August 2022
കൂത്തുപറമ്പ് : 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ.കെ. അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ...
നിടുംപൊയിൽ : നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ ചുരം റോഡിലെ ഗതാഗത നിയന്ത്രണം നീക്കിയില്ല. റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ...
കണ്ണൂർ : ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ് പ്ലാന്റുകൾ ഫാമുകൾക്ക് ഇരട്ടി വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ് ഇത്തരം ഫാമുകൾ....
ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ കെഎസ്ഇബി. ഗാർഹികാവശ്യത്തിന് വൈദ്യുതിക്ക് വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതി വഴിയാണിത്. അനെർട്ടുമായിചേർന്ന് 40...
കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഫാഷൻ...
കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി പട്ടികജാതിയിൽപ്പെട്ട കുടുംബശ്രീയിൽ...
കണ്ണൂർ : ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ , കരിങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്ത് 15 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
കണ്ണൂർ: 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശവുമായി പുതിയ ഉൽപന്നങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന്...
കണ്ണൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ...
