Month: August 2022

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക്...

ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ നടത്തിയ പ്രസവത്തിൽ ജനിച്ച ആൺകുഞ്ഞ് മൂന്നാംദിവസം മരിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരാണ് സംഭവം. ഈ മാസം അഞ്ചാം തീയതിയാണ് യുവതി...

പേരാവൂർ: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പതാക ദിനമാചരിച്ചു. ജില്ലാ വൈസ്.പ്രസിഡന്റും പേരാവൂർ യൂണിറ്റ് പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ പതാകയുയർത്തി....

കണ്ണൂർ: ഡോക്ടർമാർ ഇനി ഖാദിയിൽ തയ്യാറാക്കിയ കോട്ട് ധരിക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ആദ്യ കോട്ട് ധരിച്ചു. ഖാദി ബോർഡ്...

പേരാവൂർ: പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും തുടങ്ങിയവർക്കും പഞ്ചായത്ത് തലത്തിൽ ലോൺ ലൈസൻസ് മേള വെള്ളിയാഴ്ച (12/8/22) പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഏഴോളം ബാങ്കുകൾ പങ്കെടുക്കുന്ന...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്.എസ്.എൽ.സി. ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി. സി.ബി.എസ്.ഇ. സ്ട്രീമിലുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ...

തൃശ്ശൂർ: ഒരാളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അതേ നമ്പരിൽ മറ്റൊരു സിം കാർഡ് ഉണ്ടാക്കിയുള്ള തട്ടിപ്പിന് തടയിടാൻ കേന്ദ്രസർക്കാർ. തട്ടിപ്പുകാർ ഈ നമ്പരിൽ എടുക്കുന്ന സിം കാർഡിലേക്ക്...

കൂത്തുപറമ്പ് : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ ദുബായിയിൽ ഒരു സംഘം തടവിലാക്കിയതായി സംശയം. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ ജസീലിനെയാണ് ദുബായിയിൽ ഒരുസംഘം തടവിലാക്കിയതെന്ന് കരുതുന്നത്. കൊല്ലപ്പെട്ട...

 കണ്ണൂർ: ലോകമാകെ മാമ്പഴ മാധുര്യം പകർന്ന കുറ്റിയാട്ടൂർ മാങ്ങയുടെ വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്. ഇതിനായി വെള്ളുവയലിലെ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി വിപുലപ്പെടുത്തി മാംഗോ പാർക്കാക്കും....

സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ വിദ്യാർഥികളെ മറ്റൊരു പരിപാടിക്കും അണിനിരത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി.വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!