Month: August 2022

മണ്ണാര്‍ക്കാട്: പത്തുകുടി ശിവകാമീസമേത ചിദംബരേശ്വര ക്ഷേത്രത്തില്‍നിന്ന് തൂക്കുവിളക്കുകള്‍ മോഷ്ടിച്ചവര്‍ പിടിയില്‍. തമിഴ്‌നാട് അരിയലൂര്‍ ജില്ലയിലെ സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58), മകന്‍ കണ്ണന്‍ (39) എന്നിവരാണ് പിടിയിലായത്....

ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍...

ബത്തേരി : കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ(9)യാണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക്...

തിരുവനന്തപുരം : വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റോ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടോ? എങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്ക് വാടകയ്ക്ക് നൽകാം. സുരക്ഷയെച്ചൊല്ലി ആശങ്ക വേണ്ട. നിരീക്ഷണച്ചുമതല കേരള...

ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ്...

വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ പുതിയ തന്ത്രവുമായി വാട്സാപ്. വാട്സാപ് എല്ലാ ഉപയോക്താക്കൾക്കും പുതിയതും നിർണായകവുമായ 3 സ്വകാര്യതാ ഫീച്ചറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യൂ...

പേരാവൂർ: ദേശീയ സേവാഭാരതി പേരാവൂർ, ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവാസംഘടന കണ്ണൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്‌സ്ആപ് ഗ്രൂപ്പ്, തവക്കൽ വനിതാ...

തളിപ്പറമ്പ് : ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചു നീക്കി കുറ്റിക്കാടുകല്‍ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ...

കോട്ടയം: കല്യാണ ഫോട്ടോഗ്രാഫർമാർ സൂക്ഷിക്കുക. ഫോട്ടോ എടുക്കാനുണ്ടെന്നുപറഞ്ഞ് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഏതുനിമിഷവും ഹിന്ദിക്കാരന്‍റെ വാട്സ്ആപ്പ് സന്ദേശം എത്താം. ഒരു കാരണവശാലും ആ നമ്പറിൽ തിരിച്ചുവിളിക്കാതിരിക്കുക. അത് നിങ്ങൾക്കുള്ള...

സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!