Month: August 2022

പേരാവൂർ: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ തൊണ്ടിയിലെ നാല് വ്യാപാരികൾക്കും പൂളക്കുറ്റിയിലെ രണ്ട് കുടുംബംങ്ങൾക്കും പേരാവൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി(പാസ്) സഹായധനം നല്കി. ചാരിറ്റി കൺവീനർ തോമസ് ജേക്കബ്,...

തിരുവനന്തപുരം: ചെത്തുന്ന തെങ്ങുകൾക്ക് ജിയോ മാപ്പിങ് നടത്താനും കള്ള്‌ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിക്കാനും സർക്കാർ അനുമതിനൽകി. വ്യാജക്കള്ള് വിതരണം തടയാനാണ് സംവിധാനം. പദ്ധതിക്കായി 50 ലക്ഷം...

ഇരിട്ടി : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ ഇരിട്ടി പ്രാദേശിക കേന്ദ്രത്തിൽ പി.എസ്.സി. അംഗീകൃത കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ...

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുക്കരി സ്വദേശി രാജു(42)ആണ് അനുജൻ രാജയുടെ കുത്തേറ്റ് മരിച്ചത്. രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിയോടെയാണ്...

മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ - പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന്...

കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും....

തളിപ്പറമ്പ് : ഇന്ന് തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം കോട്ടൂരിലെ വാട്ടർ അതോറിറ്റി ജീവനക്കാരിയായ എ. രജനി, ടൗൺ വനിതാ സഹകരണ...

പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ...

നിടുംപുറംചാൽ: പുഴയിലെ മണ്ണൊലിപ്പ് തടയുന്ന പാറകൾ വീടിന് ഭീഷണിയാകും വിധം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വ്യക്തികൾ കോരിമാറ്റിയതായി പരാതി. നിടുംപുറംചാൽ സ്വദേശികളായ പുത്തൻപുരയിൽ രവീന്ദ്രനും ബാലകൃഷ്ണനുമാണ് ഇത് സംബന്ധിച്ച്...

തിരുവനന്തപുരം : ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!