Month: August 2022

കോഴിക്കോട്‌: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമസംഘടനയായ നാഷണൽ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപനപരിശീലനകോഴ്‌സിന്റെ ഓൺലൈൻ ബാച്ചിലേക്ക്‌ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. പത്താംക്ലാസ്‌...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലെ പാല, മാവ്, മഴമരം, ഇരൂൾ (എല്ലാം ഒന്ന് വീതം) എന്നിവ ലേലത്തിൽ വില്ക്കുന്നു. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആസ്പത്രി ഓഫീസുമായി ബന്ധപ്പെടണം. സീൽ...

മണത്തണ: സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : ഗംഗാധരൻ കോലഞ്ചിറ (പ്രസി.), സി. പ്രഭാകരൻ നായർ, ബി.കെ. മുരളീധരൻ (വൈസ്.പ്രസി),...

പേരാവൂർ: എക്സൈസും ആരോഗ്യ വകുപ്പും അടക്കാത്തോട്, കേളകം ടൗണുകളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ 1 കി.ഗ്രാം പുകയില...

പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് പ​​​ദ്ധ​​​തി സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ഷീ​​​ര ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഡ്രൈ​​​വ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ തു​​​ട​​​ങ്ങും. 20 വ​​​രെ ആ​​​റു ദി​​​വ​​​സം നീ​​​ളു​​​ന്ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഡ്രൈ​​​വ് ക്ഷീ​​​ര...

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം.  ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച'യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി. കാളവർക്കി,...

സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് ഓഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 13 ഇന്ന് മുതല്‍ പിക്‌സല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. പിക്‌സല്‍ 4 ലും അതിന് ശേഷം...

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്​വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ...

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത എ​ലി​യേ​യും പു​ഴു​ക്ക​ളേ​യും ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴു​പ്പാ​ടം 28-ാംന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്നാ​ണ് ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!