Month: August 2022

ചിറ്റാരിപ്പറമ്പ് : തലശ്ശേരി-ബാവലി റോഡിൽ കണ്ണവം കള്ളുഷാപ്പിന് സമീപത്തുള്ള വളവിൽ റോഡരികിലുള്ള വലിയ കുഴി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി. കഴിഞ്ഞദിവസം കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ എതിർദിശയിൽ...

കണ്ണൂർ : ലഹരി വിപത്തിനെതിരേ കോർപ്പറേഷൻ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ‘ഉണർവ്’ കമ്മിറ്റികൾ രൂപവത്കരിക്കും. വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിനെതിരേ നടപടി സ്വീകരിക്കാൻ കോർപ്പറേഷനിൽ...

കണ്ണൂർ :കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഇനി സെക്കൻഡുകൾക്കുള്ളിൽ പരിഹാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത്‌ യുവ എൻജിനിയർമാർ. കണ്ണൂർ...

കല്പറ്റ: പ്രതീക്ഷയേകി കുട്ടികളില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോവകുപ്പ് നടപ്പാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി 'ജനനി'. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ വന്ധ്യതാ ചികിത്സയിലൂടെ 39 ദമ്പതിമാര്‍ക്കാണ്...

തൊണ്ടിയിൽ : ഗ്രാമ പ്രദേശങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ പുതിയ ലൈബ്രറി കൂടി ആരംഭിച്ചു. പേരാവൂർ പഞ്ചായത്ത് എട്ടാം...

തലശേരി: സ്തനാർബുദം നേരത്തെ കണ്ടെത്താൻ മലബാർ ക്യാൻസർ സെന്റർ സി-മെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഉപകരണത്തിന് യു എസ് പേറ്റന്റ് ലഭിച്ചു. മാമോഗ്രാഫി, അൾട്രാ സോണോഗ്രാഫി തുടങ്ങിയ സങ്കീർണവും...

തെറ്റുവഴി : മലവെള്ളപാച്ചിലിൽ പാചകപ്പുരയുൾപ്പെടെ കുത്തിയൊലിച്ചു പോയ അഗതിമന്ദിരമായ കൃപാഭവന് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായഹസ്തം. പാചകപ്പുരയിലേക്കാവശ്യമായ പാത്രങ്ങളുൾപ്പെടെ കൃപഭവൻ മാനേജർ...

കണ്ണൂർ: ആറൻമുള വള്ളസദ്യ കഴിച്ച് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറൻമുള പള്ളിയോട സേവാസംഘവുമായും...

അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയും. കോട്ടയം മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണൽ ജില്ലാ...

ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!