ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്....
Month: August 2022
പേരാവൂർ: കൊട്ടിയൂർ റോഡിൽ 'എ ടു സെഡ്' എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന യുണൈറ്റഡ് മർച്ചന്റ്‌സ്...
തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്‌മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്‌കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന്...
ന്യൂഡൽഹി: യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേകതുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിർദേശം ആർ.ബി.ഐ. പരിഗണിക്കുന്നുവെന്ന വാർത്തകളെക്കുറിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം...
മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി...
ഇരിട്ടി : ഓണത്തിന് കർണാടകത്തിൽനിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും...
ശ്രീകണ്ഠപുരം : കർഷകർ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ മൊബൈൽ ആപ്പുമായി ചെങ്ങളായി പഞ്ചായത്ത്. ‘സമൃദ്ധി' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും....
കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം...
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്‌ച രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. രണ്ട് കൗണ്ടിങ് ഹാൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിടത്തും ആറുവീതം ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന്...
പേരാവൂർ: കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സംസ്ഥാന ജനറൽ...
