Month: August 2022

പേരാവൂർ : ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ...

പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യം ഒ​ളി​ക്യാ​മ​റയിൽ പ​ക​ർ​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീസി​നു സ​മീ​പം ഷ​ഹ​നാ​സ് മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ് ഷാ​ഹു​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട്...

കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്‍റെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ...

കൂത്തുപറമ്പ്: ഓണത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഓണക്കാലത്ത് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ്...

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നത് ഓരോ വിദ്യാലയത്തിനും...

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന്...

തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന...

ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൂറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ....

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞത്തിനും അതിരുദ്രത്തിനും തുടക്കമായി. ബുധനാഴ്ച നടക്കുന്ന യജ്ഞത്തിൽ പതിനഞ്ചോളം ബ്രഹ്മണ ശ്രേഷ്ടർ പങ്കെടുക്കും. തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!