വിദ്യാഭ്യാസ ധനസഹായം: അപേക്ഷ തീയതി നീട്ടി

Share our post

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2022 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. ഫോൺ: 0471 2729175.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!