Day: August 31, 2022

നിടുംപൊയിൽ : പൂളക്കുറ്റി, സെമിനാരി വില പ്രദേശങ്ങളിൽ ബുധനാഴ്ച സന്ധ്യയോടെ വീണ്ടും ഉരുൾപ്പൊട്ടി.നേരത്തെ ഉരുൾപ്പൊട്ടിയ പ്രദേശത്താണ് ബുധനാഴ്ചയും ഉരുൾപൊട്ടലുണ്ടായത്.തുടർച്ചയായി ഉരുൾപ്പൊട്ടലുണ്ടാവുന്നത് പ്രദേശവാസികളിൽ ഭീതി പടർത്തിയിട്ടുണ്ട്. ഞായറാഴ്ചയും ഇവിടെ...

അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്‌ക്ക് 25 വർഷം കഠിന തടവ്. തിരുവനന്തപുരം ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ്...

കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത ഫിസിക്‌സ്,...

പേരാവൂർ : ശിഖ, ബെനീഷ്യോ ദമ്പതികളെ അക്രമിച്ചവർക്ക് കർശന ശിക്ഷ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ദമ്പതികൾക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പു...

പേരാവൂർ : 2022ലെ പ്ലസ്ടു പൊതുപരീക്ഷയിൽ കണക്ക്, സയൻസ് വിഷയമായി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. താമസ ഭക്ഷണ സൗകര്യത്തോടെ...

ഇന്‍സ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടന്‍...

ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ്...

കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇപ്പോഴിതാ വയറിൽ കൊഴുപ്പടിയുന്നതും ഹൃദ്രോ​ഗസാധ്യത കൂട്ടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ്...

ബെംഗളൂരു: യുവതിയുടെ ഫോണ്‍ നമ്പറും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി ടി.വി. നിധിനിന്റെ പേരിലാണ് ബെംഗളൂരു കാഡുഗോഡി...

കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!