Breaking News Kannur Local News ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട് 3 years ago newshunt webdesk Share our post കണ്ണൂർ: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സെപ്റ്റംബർ ഒന്ന് വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. Share our post Continue Reading Previous പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ആദരവുംNext വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക്