Day: August 30, 2022

കണ്ണൂർ : കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ...

കണ്ണൂർ: ജില്ലാ സൈനികക്ഷേമ ഓഫീസ് കെൽട്രോൺ മുഖാന്തിരം വിമുക്തഭടൻമാർക്കും വിധവകൾക്കും ആശ്രിതർക്കുമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ മൊബൈൽഫോൺ ടെക്നോളജി /ഫൈബർ ഒപ്റ്റിക്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള...

കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന സെപ്റ്റംബർ ഒന്ന്, 13, 28 തീയതികളിൽ നടക്കും. കണ്ണവം റേഞ്ച് 1958, 1959...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ട് കോടി...

കണ്ണൂർ: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സെപ്റ്റംബർ ഒന്ന് വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ...

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച (4/9/22) രാവിലെ 10ന് നടക്കും. മടപ്പുര പ്രസിഡന്റ് പി.വി.പ്രീതിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക്...

കാസർഗോഡ് : കഞ്ചാവ് എത്തിച്ച് നൽക്കുന്ന റാക്കറ്റിലെ കണ്ണികളായ മൂന്ന് യുവാക്കളെ പിടികൂടി. ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കൊട്ടിയൂർ...

ആറളം : പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന...

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച ഫ​ർ​സീ​ൻ മ​ജീ​ദി​നെ​തി​രെ കാ​പ്പ ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.  യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ...

12,000 രൂപയ്ക്ക് താഴെയുള്ള ലോ-ബജറ്റ് സ്മാർട് ഫോണുകൾ നിരോധിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!