പേരാവൂരിൽ എ-വൺ ബേക്കറിയുടെ രണ്ടാമത് ഷോറൂം ഇരിട്ടി റോഡിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: എ വൺ ബേക്കറി ഗ്രൂപ്പിന്റെ രണ്ടാമത് ഷോറൂം പേരാവൂർ-ഇരിട്ടി റോഡിൽ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, പി.പുരുഷോത്തമൻ, മനോജ് താഴെപ്പുര, കെ.എം.ബഷീർ, വി.കെ.വിനേശൻ, മധു നന്ത്യത്ത്, സൈമൺ മേച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.