റേഷൻകട സ്ഥിരം ലൈസൻസി: അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ സി പാസായ എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്- 0497 2700552, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ- 0497 2700091, തളിപ്പറമ്പ്- 0460 2203128, തലശ്ശേരി- 0490 2343714, ഇരിട്ടി- 0490 2494930, പയ്യന്നൂർ- 04985 299677.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!