ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം
കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് വസുധ ഗ്ലോബൽ ഫൗണ്ടേഷൻ ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു.
15 മുതൽ 25 വയസ്സുവരെ ഒരു വിഭാഗവും 36 വയസ്സുമുതൽ മറ്റൊരുവിഭാഗവുമായാണ് മത്സരം നടത്തുന്നത്. ആൺ, പെൺ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 3000, 2000, 1000 എന്നിങ്ങനെ കാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫോൺ: 9188211627, 9562139054.
