പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

മാട്ടൂൽ: ജസിന്തകളരി സന്നിധാനത്തിനു സമീപത്തെ ടി.ജി തിനെ (33) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. പരേതനായ ബാലകൃഷ്ണന്റെയും ടി.ഗീതയുടെയും മകനാണ്. സഹോദരങ്ങൾ: മിഥുൻ, ശരത്ത്.