ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സി.സി.യില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 31ന് വൈകിട്ട് മൂന്ന് മണിക്കകം ക്വട്ടേഷന്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.