Day: August 27, 2022

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോൾ കോച്ചിന് 36 വർഷം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പരിയാരത്തെ പി.വി. ബാലനെ (68) ആണ്...

കൊട്ടിയൂർ: പാൽച്ചുരം- ബോയ്സ് ടൗൺ റോഡിൽ മാലിന്യം തള്ളുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ മാലിന്യം തള്ളുന്നകാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതായതോടെ ചുരം പാതയുടെ പാർശ്വങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ള...

മട്ടന്നൂർ : മൺസൂൺ മഷ്‌റൂമിന്റെ നേതൃത്വത്തിൽ 28-ന് മട്ടന്നൂരിൽ കൂൺകൃഷി പരിശീലനവും സൗജന്യ വിത്ത് വിതരണവും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. ഫോൺ: 9895912836,...

കണ്ണൂർ : കതിരിട്ട് തുടങ്ങുന്ന നെൽപ്പാടങ്ങളിൽ ബാക്ടീരിയ പരത്തുന്ന ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. ‘സാന്തോമൊണാസ് ഒറൈസെ’ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗകാരണം. സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളിൽ രോഗം...

ചെറുവത്തൂർ മട്ടലായിയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശിയായ യുവാവാണ്‌ മരിച്ചത്‌. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയ്‌ക്കാണ്‌ അപകടം....

കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. നവീകരിച്ച ഏഴാംനിലയിലെ വാർഡുകൾ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!