കൂൺ കൃഷി പരിശീലനം

Share our post

മട്ടന്നൂർ : മൺസൂൺ മഷ്‌റൂമിന്റെ നേതൃത്വത്തിൽ 28-ന് മട്ടന്നൂരിൽ കൂൺകൃഷി പരിശീലനവും സൗജന്യ വിത്ത് വിതരണവും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. ഫോൺ: 9895912836, 9745772969.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!