Breaking News Kannur Local News കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു 3 years ago newshunt webdesk Share our post ചെറുവത്തൂർ മട്ടലായിയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശിയായ യുവാവാണ് മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയ്‌ക്കാണ് അപകടം. മീൻ മായിപ്പോയ ലോറിയാണ് ഇടിച്ചത്. Share our post Continue Reading Previous കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരിച്ച വാർഡുകൾ തുറന്നുNext കതിരിടുന്ന നെൽപ്പാടങ്ങളിൽ ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു