Day: August 27, 2022

തൊണ്ടിയിൽ: തെറ്റുവഴി-തൊണ്ടിയിൽ-മണത്തണ റോഡ് പൂർണമായും മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സംഗമം ജനശ്രീ മിഷൻ സായാഹ്ന ധർണ നടത്തി. മണ്ഡലം ചെയർമാൻ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ...

സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. നാളെ...

കണിച്ചാർ: ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സെപ്തംബർ 4,8,10 തീയതികളിൽ നടക്കും. നാലിന് ക്യാരംസ്, ചെസ്, ചിത്ര രചന, ക്വിസ് മത്സരങ്ങൾ. എട്ടിന് ഗൃഹാങ്കണ പൂക്കള മത്സരം, മാവേലി...

ഗൂഗിൾ പ്ലേ സ്റ്റോറിൽ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാൽവെയർ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്‌ഡിഫെൻഡർ (Bitdefender). രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ യൂസർമാരുടെ...

പെരിങ്ങോം ഗവ.ഐ.ടി.ഐ.യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും. എം.എം.വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക്...

കണ്ണൂര്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സി.സി.യില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു....

കണ്ണൂർ : ഓണക്കാല വിപണിയില്‍ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തും. സപ്തംബര്‍ ഒന്ന് മുതല്‍...

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ...

കണ്ണൂർ: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും,...

കണ്ണൂർ : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!