Day: August 26, 2022

തില്ലങ്കേരി : പഞ്ചായത്തിലെ സംരഭകർക്ക് ആഗസ്റ്റ് 30 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉദ്ഘാടനം ചെയ്യും....

കണ്ണൂർ: ഈ അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 30ന് നടക്കും. പ്ലസ് ടു...

കണ്ണൂർ: ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ...

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍...

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ...

പേരാവൂർ: സ്റ്റേഷൻ പരിധിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ ഡി.വൈ.എസ്.പിക്ക് നിവേദനം നല്കി. മദ്യമാഫിയകളുടെയും മറ്റു ലഹരി ഉത്പന്ന വില്പനക്കാരുടെയും സാമൂഹ്യ...

ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മുഖ്യപ്രതിയുടെ കടയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു....

കൊച്ചി: ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും...

ഓണാഘോഷത്തിന് വടംവലി മത്സരങ്ങളിൽ ആനകളെ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വനം വകുപ്പ്. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നാട്ടാനകളെ നിരീക്ഷിച്ച് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!