തില്ലങ്കേരി പഞ്ചായത്തിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള

Share our post

തില്ലങ്കേരി : പഞ്ചായത്തിലെ സംരഭകർക്ക് ആഗസ്റ്റ് 30 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9538001530


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!