കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു

Share our post

കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാനായിരുന്നു.

ദൗതികശരീരം ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!