കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കണ്ണൂർ: ഗവ.ഐ.ടി.ഐ.യിൽ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി.എൻ.സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി.സി.ടി.വി (ഒരു മാസം) എന്നിവയാണ് കോഴ്സുകൾ. ഫോൺ : 9745479354