കൃഷി ധനസഹായത്തിനുള്ള അപേക്ഷ സെപ്റ്റംബർ 6 വരെ

Share our post

തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 1 മുതൽ 10 വരെയുണ്ടായ പ്രകൃതക്ഷോഭ ദുരിതാശ്വാസ സഹായത്തിനും ധനസഹായത്തിനും എയിംസ് പോർട്ടലിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 6 വരെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!