Day: August 25, 2022

കണ്ണൂർ: വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ വ്യക്തികൾക്ക് അവധി ദിവസങ്ങളിലും ഓഫീസ് സമയത്തും സ്വകാര്യഭൂമി സർവ്വേ ചെയ്തുകൊടുക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള...

മുഴക്കുന്ന്: തൊഴിലുറപ്പ് പദ്ധതിയിൽ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ച് ഗുണഭോക്താക്കളിൽനിന്ന് പശുത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കൃഷിക്കുളങ്ങൾ, കമ്പോസ്റ്റ് പിറ്റ് ,സോക്പിറ്റ്, കിണർ റീച്ചാർജ്, തീറ്റപ്പുൽകൃഷി, അസോളടാങ്ക്, സ്വയം...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരുക്കിയ പുതിയ എസ്‌കലേറ്റർ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കും. എസ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കൊവിഡിനെ...

പേരാവൂർ : സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് പൊതുജനങ്ങൾക്കും സ്പോർട്‌സ് താരങ്ങൾക്കും വേണ്ടി സൈറസ് സ്കൈ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ സ്പോർട്‌സ് ഇഞ്ചുറി ആൻഡി ആർത്രോസ്കോപ്പിക് ക്യാമ്പ്...

വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് സ്വദേശി രാജേഷ്.കെ.മേനോനാണ് മരിച്ചത്. ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ്...

റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്‍നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി...

ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചർച്ചയായ സാഹചര്യത്തിലാണിത്....

തിരൂര്‍: നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ...

മാലൂർ : കേരളാ കർഷകസംഘം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 27-ന് പ്രതിനിധി സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം...

കൂത്തുപറമ്പ് : കണ്ണൂർ യൂനിവെന്റ്‌ സംഘടിപ്പിക്കുന്ന 2022-ഓൾ ഇന്ത്യ എക്സിബിഷൻ ആൻഡ് ഓണം ട്രേഡ് ഫെയർ ‘കൂത്തുപറമ്പ് മഹോത്സവം’ വെള്ളിയാഴ്ച പാറാലിലെ പുതിയ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!