Day: August 25, 2022

കോളയാട്:  ലത്തീൻ രൂപത നടത്തുന്ന തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇടവക വികാരി റവ.ഫാ.ബോണി റിബേരൊ,...

നിടുംപൊയിൽ: ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത്‌ സ്റ്റോൺ ക്രഷറിന് മുന്നിൽ പ്രദേശവാസികൾ വ്യാഴാഴ്ചയും പ്രതിഷേധം നടത്തി. ക്രഷറിൽ സ്റ്റോക് ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അനുമതിയുടെ...

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി...

കണ്ണൂർ ഗവ: പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

മട്ടന്നൂർ: ചാവശ്ശേരിയിലുണ്ടായ എസ്.ഡി.പി.ഐ - ആർ.എസ്.എസ്. സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. പ്രവർത്തകൻ ചാവശ്ശേരി സ്വദേശി സി.കെ.ഉനൈസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കണ്ണൂര്‍ : കൗമാരക്കാരിയെ മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍...

കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക്...

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് മൈതാനിയിൽ കാർഷിക, പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന...

കണ്ണൂർ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ.എസ്.ആർ.ടി.സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്‌സ് എയർ ബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറ്...

കണ്ണൂർ: താഴെ ചൊവ്വ-ആയിക്കര റോഡിൽ (സ്പിന്നിങ് മിൽ) എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് 28 ഞായർ രാവിലെ ഒമ്പത് മുതൽ 31ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!