Day: August 24, 2022

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നത് ഓരോ വിദ്യാലയത്തിനും...

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന്...

തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന...

ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൂറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ....

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞത്തിനും അതിരുദ്രത്തിനും തുടക്കമായി. ബുധനാഴ്ച നടക്കുന്ന യജ്ഞത്തിൽ പതിനഞ്ചോളം ബ്രഹ്മണ ശ്രേഷ്ടർ പങ്കെടുക്കും. തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്...

കണ്ണൂർ: മാതൃഭൂമിയും നീതി ഡയഗ്നോസ്റ്റിക് സെന്ററും ചേർന്ന് ഓഗസ്റ്റ്‌ 24 മുതൽ സെപ്‌റ്റംബർ 4 വരെ മാതൃഭൂമി വായനക്കാർക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു. നീതി ഡയഗ്നോസ്റ്റിക്...

തലശ്ശേരി : തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ്‌ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് പാസഞ്ചർ ലോബിയിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്....

പിണറായി : 35 വയസ് കഴിഞ്ഞവർക്കും പങ്കാളി മരിച്ചതോ നിയമപരമായി ബന്ധം വേർപ്പെടുത്തിയതോ ആയ പുനർവിവാഹം ആഗ്രഹിക്കുന്നവർക്കും വധൂവരന്മാരെ കണ്ടെത്താൻ പിണറായി പഞ്ചായത്തിന്റെ സായൂജ്യം വെബ്സൈറ്റ്. 25...

തലശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ ബലക്ഷയം നേരിടുന്ന പ്രധാന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. ഇവിടെയുള്ള ഏഴ് കിടക്കകളുള്ള ഐ.സി.യു. അടച്ചു. ആസ്പത്രിയിൽ നിലവിൽ...

ശ്രീകണ്ഠപുരം: സജീവ് ജോസഫ് എം.എൽ.എ.യുടെ സമഗ്ര വിദ്യാഭ്യാസ യുവജനപദ്ധതിയായ 'ദിശാദർശന്റെ' ഭാഗമായി അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തും. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!